Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Chapter

കോര്‍പറേറ്റ് ലോ ദേശീയ സെമിനാറിന് തുടക്കമായി

കൊ​​​ച്ചി: ദ ​​​ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍ട്ടേ​​​ര്‍ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ കൊ​​​ച്ചി ചാ​​​പ്റ്റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ദ്വി​​​ദി​​​ന കോ​​​ര്‍പ​​​റേ​​​റ്റ് ലോ ​​​ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ര്‍ ക​​​ലൂ​​​ര്‍ ഐ​​​എം​​​എ ഹാ​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു.

ഐ​​​സി​​​എ​​​ഐ കോ​​​ര്‍പ​​​റേ​​​റ്റ് ലോ ​​​ആ​​​ൻ​​​ഡ് കോ​​​ര്‍പ​​​റേ​​​റ്റ് ഗ​​​വേ​​​ണ​​​ന്‍സ് ക​​​മ്മി​​​റ്റി​​​യു​​​മാ​​​യി ചേ​​​ര്‍ന്നാ​​​ണ് സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സെ​​​ബി മു​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ എം. ​​​ദാ​​​മോ​​​ദ​​​ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍, പ്രീ​​​തി സ​​​വ്‌​​​ല, ദീ​​​പ വ​​​ർ​​​ഗീ​​​സ്, അ​​​ര്‍പി​​​ത് കാ​​​പ്ര, എ.​​​എ​​​സ്. ആ​​​ന​​​ന്ദ് , രൂ​​​പേ​​​ഷ് രാ​​​ജ​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. കോ​​​ര്‍പ​​​റേ​​​റ്റ് ലോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, പി.​​​ആ​​​ര്‍. ര​​​മേ​​​ഷ്, രാ​​​ജ് മു​​​ല്ലി​​​ക്ക് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.

Latest News

Corehub Up